പ്രതി ഈ ആയുധങ്ങള്‍ ഉപയോഗിച്ചായിരിക്കാം ശ്രദ്ധയുടെ മൃതദേഹം മുപ്പത്തിയഞ്ച് കഷ്ണങ്ങളാക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇത് കേസില്‍ നിര്‍ണായക തെളിവാകും. ചോദ്യം ചെയ്യലില്‍ പ്രതി തന്നെയാണ് ആയുധങ്ങളെ സംബന്ധിച്ച് പൊലീസിനോട് പറഞ്ഞത്. യുവതിയുടെ മൃതദേഹ ഭാഗങ്ങള്‍ കൊണ്ടുപോയി കളയാന്‍ ഉപയോഗിച്ച ബാഗ് അഫ്താബിന്റെ ജോലി സ്ഥലത്തുനിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മൃതദേഹം മുറിക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങളൊക്കെ ഇയാള്‍ ഗൂഗിളില്‍ തിരഞ്ഞിരുന്നു

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 