Menu

Follow Us On

പിടിച്ചടക്കാന്‍ നോക്കി. സിഐടിയു മൂക്കുകുത്തി.

ഇന്ത്യന്‍ കോഫി ഹൗസ് തിരഞ്ഞെടുപ്പില്‍ സി.ഐ.ടി.യു നേതൃത്വം നല്‍കിയ സംരക്ഷണ സമിതിക്ക് തിരിച്ചടി കിട്ടി. കഴിഞ്ഞ 18 വര്‍ഷമായി കോഫി ഹൗസ് ഭരണം കൈയാളുന്ന തൊഴിലാളികളുടെ കൂട്ടായ്മയായ തൊഴിലാളി സഹകരണ വേദി ഭരണം നിലനിറുത്തി. തൊഴിലാളി സഹകരണ വേദിയിലെ 13 അംഗ പാനലിലെ മുഴുവന്‍ പേരും വിജയിച്ചു. പാനലിലെ എല്ലാവര്‍ക്കും 900ലേറെ വോട്ടുകള്‍ ലഭിച്ചു

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –