വിപ്ലവസ്മരണകളിരമ്പി. ഗുരുവായൂര് ക്ഷേത്രപ്രവേശന സത്യാഗ്രഹ സമര നായകന് പി കൃഷ്ണപിള്ളയുടെ സ്മരണയ്ക്ക് നഗരസഭ നിര്മ്മിച്ച പി കൃഷ്ണപിള്ള സ്മാരക ചത്വരം മന്ത്രി കെ രാധാകൃഷ്ണന് നാടിന്‌സമര്‍പ്പിച്ചു.
പടിഞ്ഞാറെ നടയില് സാംസ്‌കാരിക, പൊതുപരിപാടികള് സംഘടിപ്പിക്കുന്നതിനും പൊതു ഇടമായുമാണ് ചത്വരം നിര്മ്മിച്ചിരിക്കുന്നത്. ക്ഷേത്ര മണിയടിക്കുന്ന പി കൃഷ്ണ പിള്ളയേയും അദ്ദേഹത്തെ മര്ദ്ദിക്കുന്നവരുടെയും ശില്പം തീര്ത്ത കലാകാരന് ടി കെ സ്വരാജിനെ ചടങ്ങില് മന്ത്രി ആദരിച്ചു

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 