പറവൂര്‍ വാണിയക്കാട് സ്വദേശി ശ്രീജിത്ത് നെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.പറവൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. പ്രണയം നടിച്ച് പീഢിപ്പിച്ചതായി പറവൂര്‍ പൊലീസ് സ്‌റേറഷനിലാണ് യുവതി ആദ്യം പരാതി നല്‍കിയത്.