Menu

Follow Us On

പൂരം എക്‌സിബിഷന് 60 വയസ്സ്

എക്സിബിഷന്റെ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ചുള്ള ലോഗോ പ്രകാശനം പാറമേക്കാവ് അഗ്രശാലയില്‍ 14 നു വൈകിട്ട് അഞ്ചിനു മന്ത്രിമാരായ കെ. രാജനും കെ. രാധാകൃഷ്ണനും ചേര്‍ന്നു നിര്‍വഹിക്കും. 1964ല്‍ തിരുവന്പാടി- പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച പൂരം പ്രദര്‍ശനം 2020-21 വര്‍ഷങ്ങളില്‍ മുടങ്ങി. കഴിഞ്ഞ വര്‍ഷം വന്‍ വിജയമായി. തൃശൂര്‍ പൂരം പോലെ പ്രശസ്തമാണു എക്സിബിഷനും

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –