Menu

Follow Us On

ബിജെപി കേന്ദ്ര വിജിലന്‍സിന് പരാതി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കും

സി.പി.എം ഭരിക്കുന്ന എല്ലായിടത്തും നിയമനം സിപിഎംമ്മുകാര്‍ക്ക് മാത്രമാണ്. തിരുവനന്തപുരത്തെ പ്രക്ഷോഭം സംസ്ഥാന വ്യാപകമാക്കുമെന്നും എം.ടി രമേശ് പറഞ്ഞു. അടിയന്തിരമായി കോര്‍പ്പറേഷന്‍ ഭരണസമിതി പിരിച്ച് വിടണം. സംഭവത്തില്‍ ബിജെപി കേന്ദ്ര വിജിലന്‍സിന് പരാതി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുംമെന്നും എം.ടി രമേശ് പറഞ്ഞു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –