അട്ടപ്പാടിയുടെ ഗോത്രഭാഷയായ മുദുക ഇതാദ്യമായി ഒരു മലയാള ചലച്ചിത്രത്തില്‍ ഉപയോഗിക്കുകയും അട്ടപ്പാടി ഊരുകളില്‍ നടക്കുന്ന നിരന്തരമായ ചൂഷണങ്ങളും അക്രമങ്ങളും ഉദ്വേഗജനകമായ കഥാ തന്തുവില്‍ ഇഴ ചേര്‍ത്ത് അവതരിപ്പിക്കുന്ന വേറിട്ടൊരു ത്രില്ലര്‍ ചലച്ചിത്രമാണ് സിഗ്‌നേച്ചര്‍.