മേയര്‍ പറഞ്ഞു, ഇത് കാക്കയ്ക്ക് കാഷ്ഠിക്കാനുള്ളതല്ല. മാര്‍ച്ചില്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്നും മേയര്‍ പ്രഖ്യാപിച്ചു. തൃശൂരിലെ ശക്തന് നഗറിലെ സ്വപ്നപദ്ധതിയായ ആകാശപ്പാതയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയ ശേഷമായിരുന്നു മേയറുടെ പ്രതികരണം. കാക്കയ്ക്ക് കാഷ്ടിക്കാനാണ് ഈ പാലം എന്ന പ്രതിപക്ഷനേതാവിന്റെ പരിഹാസത്തിനു മറുപടിയായാണ് മേയര്‍ എം.കെ.വര്‍ഗീസിന്റെ മറുട്രോള്‍.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 