മന്ത്രി ചിഞ്ചുറാണിക്കെതിരേ സിപിഎം നിയന്ത്രണത്തിലുള്ള പോള്‍ട്രി ഫാര്‍മേഴ്‌സ് ആന്റ് ട്രേഡേഴ്‌സ് സമിതി. മന്ത്രിയുടേനിരുത്തരവാദപരമായ പ്രസ്താവനമൂലം തങ്ങള്‍ക്ക് നാല്‍പ്പതുകോടിയുടെ നഷ്ടം സംഭവിച്ചുവെന്ന് ഭാരവാഹികള്‍. കോഴികളില്‍ ഹോര്‍മോണുണ്ടെന്ന മന്ത്രിയുടെ പ്രസ്താവന വിഷയം പഠിക്കാതെയുള്ളതാണെന്ന് ഭാരവഹികള്‍ തൃശൂരില്‍ പറഞ്ഞു. പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സംസ്ഥാന സെക്രട്ടറി ടി.എസ് പ്രമോദ്, പി.ടി.ഡേവീസ്, ഷിബു മാത്യു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. മന്ത്രി വിഷയം പഠിക്കാതെ പ്രസ്താവന നടത്തി. കള്ള പ്രചരണത്തെ അനുകൂലിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിക്കുന്നത്. മന്ത്രിയെ ഹോര്‍മോണ്‍ ചലഞ്ചിന് വെല്ലുവിളിച്ച് കോഴി കര്‍ഷകരുടെ സംഘടന മന്ത്രിയെ തിരുത്താന്‍ മുഖ്യമന്ത്രി ഇടപെടണം എന്നും ആവശ്യപ്പെട്ടു. ഇറച്ചി കോഴി മേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു. മേഖലയിലെ പ്രതിസന്ധിയില്‍ ചര്‍ച്ച നടത്താന്‍ മന്ത്രി തയ്യാറാകുന്നില്ല. കോഴി ഇറച്ചിയില്‍ ഹോര്‍മോണ്‍ ഉണ്ടെന്ന് മാധ്യമങ്ങള്‍ തെളിയിക്കണം. ഏത് ടെസ്റ്റ് നടത്താനുള്ള ചിലവും വഹിക്കാന്‍ തയ്യാറാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…