Menu

Follow Us On

മാര്‍ ഓസിയോ താപസന്റെ ഓര്‍മപ്പെരുന്നാള്‍

ദേശകമ്മിറ്റികളുടെ എഴുന്നള്ളിപ്പുകള്‍ വാദ്യഘോഷങ്ങളോടെ ദേവാലയത്തിലെത്തി. 46 ദേശകമ്മിറ്റികളാണ് പെരുന്നാള്‍ ആഘോഷത്തില്‍ പങ്കാളികളായത്. 25 ആനകള്‍ കൂട്ടിയെഴുന്നള്ളിപ്പില്‍ അണിനിരന്നു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –