ഗിറ്റാറില്‍ ഈണമിട്ട് ഏറെ ആസ്വദിച്ചാണ് പ്രണവിന്റെ പാട്ട്.പ്രണവ് എവിടെയാണുള്ളതെന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്. താരം മൊറോക്കയിലാണെന്നാണു സൂചന. സാഹസിക യാത്രികനാണ് പ്രണവ്. താരത്തിന്റെ യാത്രാ വിഡിയോകളും ചിത്രങ്ങളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്.അമേരിക്കന്‍ ബ്ലൂസ് സോങ് വിഭാഗത്തില്‍പ്പെടുന്ന ലൂയിസ് ആംസ്ട്രോങ്ങിന്റെ ‘സെന്റ് ജെയിംസ് ഇന്‍ഫേമറി ബ്ലൂസാ’ണ് പ്രണവ് ആലപിക്കുന്നത