റോഡില്‍ വാഹനം തടഞ്ഞു നിര്‍ത്തി യാത്രക്കാരേ ബുദ്ധിമുട്ടിക്കുന്ന പരിശോധനവേണ്ടയും ജീവനക്കാരേയും ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പരിശോധന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അവസാനിപ്പിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് – കേരള സിഐടിയുവിന്റെ ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ ആവശ്യമുയര്‍ന്നു.