വ്യക്തിപരമായ നേട്ടമെന്നതിനേക്കാള്‍ തൃശ്ശൂരിനു ലഭിച്ച നേട്ടമായാണ് സ്ഥാനലബ്ധിയെ കാണുന്നത്. അങ്കമാലി-എറണാകുളം അതിരൂപതയില്‍ ഏകീകൃത കുര്‍ബാന സംബന്ധിച്ച് മാര്‍പാപ്പ നല്‍കിയ നിര്‍ദേശങ്ങളാണ് നടപ്പാക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.