സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചും പ്രദേശത്തെ യുവാക്കള്‍ക്കും വില്‍പ്പന നടത്താന്‍ വേണ്ടിയാണ് ഇവ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. മേഖലയില്‍ നടക്കാനിരിക്കുന്ന ഉത്സവങ്ങള്‍ മുന്‍കൂട്ടികണ്ടാണ് പ്രതികള്‍ ലഹരി വസ്തുക്കള്‍ വിതരണത്തിന് കൊണ്ടുവന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. ജില്ലയില്‍ നടന്നുവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഗുരുവായൂര്‍ എ.സി.പി. കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ ചാവക്കാട് പോലീസ് സ്റ്റേഷന് പരിധിയിലെ വിവിധ ഇടങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത