മുതിര്‍ന്ന കലാ സാംസ്‌കാരിക പ്രവര്‍ത്തകരുമായി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സംവാദ പരിപാടിയായ കഥയമമ സമേതത്തിന് സത്യന്‍ അന്തിക്കാടിന്റെ വസതിയില്‍ തുടക്കമായി. സത്യന്‍ അന്തിക്കാടിന്റെ കലാപ്രവര്‍ത്തനങ്ങളുടെ തുടക്കവും, വളര്‍ച്ചയും, അന്തിക്കാടുമായുള്ള ആത്മബന്ധവും, മാറിയ കാഴ്ചപ്പാടുകളുമെല്ലാം അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 