Uncategorized

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോളിംഗ് സ്‌റ്റേഷന്‍

കൊടുംതണുപ്പിനെ അവഗണിച്ചാണ് വോട്ടര്‍മാര്‍ ഇവിടെ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ലഹൗള്‍-സ്പിതി ജില്ലയില്‍, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് സ്റ്റേഷനായ താഷിഗാങ്ങില്‍ 52 വോട്ടര്‍മാരാണ് ഉള്ളത്. ഇവര്‍ എല്ലാപേരും പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്തതോടെ പോളിംഗ് 100 ശതമാനമെന്ന റെക്കോര്‍ഡിലെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ 15,256 അടി ഉയരത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് ബൂത്ത് സ്ഥാപിച്ചത്.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago