Menu

Follow Us On

വിചാരണ വേഗത്തിലാക്കാന്‍ കോടതി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നവംബര്‍ 10 ന് പുനരാരംഭിക്കും. കേസില്‍ പ്രാഥമികമായി വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷന്‍ കോടതിക്ക് നല്‍കിയിരുന്നു.
ഇതില്‍ 36 പേര്‍ക്ക് സമന്‍സ് അയക്കും. മഞ്ജു വാര്യര്‍, ജിന്‍സണ്‍ അടക്കമുള്ളവരെ ആദ്യ സാക്ഷി പട്ടികയില്‍ വിസ്തരിക്കില്ല. മഞ്ജു വാര്യരെ ആദ്യഘട്ടം വിസ്തരിച്ചതിനാല്‍ പ്രോസിക്യൂഷന്‍ പ്രത്യേക അപേക്ഷ നല്‍കണം. പ്രോസിക്യൂഷന്‍ ഇതിനായി ഉടന്‍ അപേക്ഷ നല്‍കും.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –