Menu

Follow Us On

വിഴിഞ്ഞം പ്രശ്‌നം തീര്‍ക്കേണ്ടത് സിപിഎമ്മിന്റെ ആവശ്യം

വിഴിഞ്ഞം പ്രശ്നപരിഹാരത്തിന് സമവായ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായി ചര്‍ച്ച നടത്തി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. തുറമുഖത്തിനായി സിപിഎം പ്രചാരണജാഥ നടത്തുമ്പോഴും പ്രശ്നം തീര്‍ക്കാനാണ് പാര്‍ട്ടിയുടെ ശ്രമം.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –