മനു മഞ്ജിത് എഴുതി വരുണ്‍ സുനിലും സംഘവും ആലപിച്ച ആദ്യഗാനം വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. സിക്സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രം വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്നു. കഥയിലും അവതരണത്തിലും നിരവധി വ്യത്യസ്തതകളോടെയെത്തുന്ന ചിത്രമാണ് കാമ്പസ്, മ്യൂസിക്, ത്രില്ലര്‍ കോംബോ വിഭാഗത്തില്‍ ഒരുക്കിയ ‘ഹയ’.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 