Menu

Follow Us On

സംസ്ഥാന ഗവര്‍മ്മെണ്ടിന് കനത്ത തിരിച്ചടി

മറ്റ് അപേക്ഷകരില്ലെന്നും ചീഫ്‌സെക്രട്ടറിയെ സെര്‍ച്ച് കമ്മിറ്റിയില്‍പ്പെടുത്തിയത് ഭരണരംഗത്തെ വിദഗ്ദ്ധനായതിനാലാണെന്നുമുള്ള സര്‍ക്കാരിന്റെ പ്രതിരോധങ്ങളും ഇനി ഫലിക്കില്ല. പുറത്താക്കല്‍ ഭീഷണിയില്ലാത്ത രണ്ട് വി.സിമാരേയുള്ളൂ.ആരോഗ്യ സര്‍വകലാശാലാ വി.സി. ഡോ.മോഹനന്‍ കുന്നുമ്മലും വെറ്ററിനറി വി.സി ഡോ.എം.ആര്‍.ശശീന്ദ്രനാഥും. സെര്‍ച്ച് കമ്മിറ്റി നല്‍കിയ പാനലില്‍ നിന്നാണ് ഇരുവരെയും നിയമിച്ചത്. ഗവര്‍ണര്‍ നോട്ടീസ് നല്‍കിയവരില്‍ കഴിഞ്ഞ 24ന് വിരമിച്ച കേരള സര്‍വകലാശാല വി.സി ഡോ.വി.പി.മഹാദേവന്‍ പിള്ളയുമുണ്ട്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –