സഹകരണ ബാങ്ക് തട്ടിപ്പിനെ തുടര്‍ന്ന് സ്വത്ത് കണ്ടുകെട്ടുന്നത് അപൂര്‍വമാണ്. നൂറ് വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുണ്ട് കരുവന്നൂര്‍ ബാങ്കിന്. പേപ്പര്‍ ബാഗ് യൂണിറ്റും ജനസേവന കേന്ദ്രവും റബ്കോ വളം ഏജന്‍സിയും 150ഓളം ജീവനക്കാരുമായി വളര്‍ച്ചയുടെ പാതയിലായിരുന്നു. ബാങ്കിന്റെ കമ്മിഷന്‍ ഏജന്റായിരുന്ന എ.കെ. ബിജോയിയുടെ 30.70കോടി രൂപ മൂല്യമുള്ള സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 2010 മുതല്‍ ബാങ്കിന്റെ ഭരണസമിതിയും സെക്രട്ടറിയുമായി ബിജോയ് ഗൂഢാലോചന നടത്തി ഈടില്ലാതെ 26.60കോടി രൂപ പണമായി വായ്പ നല്‍കിയെന്നാണ് കേസ്.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…