Menu

Follow Us On

സത്യവാങ്മൂലത്തില്‍ പങ്കുവച്ച വിവരങ്ങള്‍!

#thrissur #onlinenews #newsleader #malayalamnews #cpim #mukesh #ldf #loksabhaelection2024

Newsleader – വിവിധ ബാങ്കുകളിലും തിരുവനന്തപുരം സബ് ട്രഷറിയിലുമായി സ്ഥിര നിക്ഷേപവും ഓഹരികളുമടക്കം 10,48,08,376 രൂപയുമുണ്ട്. താമസിക്കുന്ന വീട് ഉള്‍പ്പെടെ 230 സെന്റ് ഭൂമിയുടെയും ചെന്നൈയിലെ 2 ഫ്ലാറ്റുകളുടെയും വിപണി മൂല്യമായി കണക്കാക്കിയിരിക്കുന്നത് 4,49,50,000 രൂപയാണ്. 2,40,000 രൂപ മൂല്യം വരുന്ന സ്വര്‍ണവുമുണ്ട്. ബിഎംഡബ്ല്യു, മഹീന്ദ്ര എക്സ്യുവി എന്നീ രണ്ടു കാറുകളും സ്വന്തമായുണ്ട്. എറണാകുളം കണയന്നൂരിലെ 37 സെന്റ് വസ്തു ശ്രീനിവാസനൊപ്പം ചേര്‍ന്നാണു വാങ്ങിയത്. തമിഴ്നാട്ടിലെ മഹാബലിപുരം, തോന്നയ്ക്കല്‍, ശക്തികുളങ്ങര, പോത്തന്‍കോട് എന്നിവിടങ്ങളിലായി ഭൂമിയുണ്ട്. ഇപ്പോള്‍ താമസിക്കുന്ന വീട് പൂര്‍വിക സ്വത്തായി ലഭിച്ചതാണ്.

Latest malayalam news : English summary

10,48,08,376 including fixed deposits and shares in various banks and Thiruvananthapuram sub-treasury. The estimated market value of 230 cents of land including residential house and 2 flats in Chennai is Rs 4,49,50,000. There is also gold worth Rs 2,40,000. He owns two cars, BMW and Mahindra XUV. The 37-cent property in Kanayannur, Ernakulam was bought along with Srinivasan. Mahabalipuram, Khudakkal, Sakthikulangara, Tamil Nadu.

Image 32
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –