തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാടകവേദിയായ രംഗ ചേതനയുടെ പ്രതിവാര നാടകാവതരണത്തിന്റെ 600-ാം അരങ്ങ് പ്രമാണിച്ചാണ് രംഗോത്സവം സംഘടിപ്പിച്ചത്. ചെറുതും വലുതുമായ 15 നാടകങ്ങള്‍, നാടക പ്രഭാഷണങ്ങള്‍, മറ്റു കലാ പരിപാടികള്‍ എന്നിവ അടുത്ത 6 ദിവസം കൂടി സംഗീത നാടക അക്കാദമിയില്‍ അരങ്ങേറും.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 