Menu

Follow Us On

12 വര്‍ഷമായി ഞായറാഴ്ചകളില്‍ മുടങ്ങാതെ നാടകങ്ങള്‍

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാടകവേദിയായ രംഗ ചേതനയുടെ പ്രതിവാര നാടകാവതരണത്തിന്റെ 600-ാം അരങ്ങ് പ്രമാണിച്ചാണ് രംഗോത്സവം സംഘടിപ്പിച്ചത്. ചെറുതും വലുതുമായ 15 നാടകങ്ങള്‍, നാടക പ്രഭാഷണങ്ങള്‍, മറ്റു കലാ പരിപാടികള്‍ എന്നിവ അടുത്ത 6 ദിവസം കൂടി സംഗീത നാടക അക്കാദമിയില്‍ അരങ്ങേറും.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –