ഇറച്ചിവിഭവങ്ങള്‍, സാലഡുകള്‍, ബിരിയാണി റൈസ്, പഴകിയ എണ്ണ ,പൊറോട്ട, ചപ്പാത്തി, മുട്ടകള്‍, മീന്‍, ആട്ട തുടങ്ങിയവയാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് പിടികൂടിയത്. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്കി.ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ കാന്റീന്, ആനമല ജംഗ്ഷനിലെ പാരഡൈസ്, മുനിസിപ്പല്‍ ടൌണ്‍ ഹാളിന് മുന്‍പിലുള്ള മോഡി ലൈവ് ബേക്സ്, ഹര്‍ഷ വര്‍ധന ബാര്‍, കാരിസ് ഫാസ്റ്റ് ഫുഡ്, എന്നി സ്ഥലങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 