Menu

Follow Us On

#thrissur #onlinenews #newsleader #malayalamnews #pvanwar #cheifminister #pinarayivijayan #adgp #ajithkumar

അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

#thrissur #onlinenews #newsleader #malayalamnews #pvanwar #cheifminister #pinarayivijayan #adgp #ajithkumar

Newsleader – ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തിന് എംഎല്‍എയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയത്തുവെച്ച് മുഖ്യമന്ത്രിയും ഡിജിപിയും ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. അജിത് കുമാറിനെതിരെ പോലീസ് സേനയ്ക്കുള്ളിലും അമര്‍ഷം പുകയുന്നുണ്ട്. ഇന്റലിജന്‍സ് മേധാവിയേക്കൊണ്ട് അന്വേഷണം നടത്താന്‍ സാധ്യതയുണ്ട്. അന്വേഷണമാകാമെന്ന നിലപാടാണ് ഡിജിപി മുഖ്യമന്ത്രിയെ അറിയിച്ചത്. അജിത് കുമാറിനെ മാറ്റിനിര്‍ത്തുമോ എന്നത് നിര്‍ണ്ണായകമാണ്.

Latest malayalam news : English summary

According to the report, it was a serious violation of the law that prompted the MLA to take action against the top officials. The Chief Minister and the DGP met today in Kottayam. Anger is simmering within the police force against Ajith Kumar. An inquiry is likely to be conducted by the Intelligence chief. The DGP informed the Chief Minister that an investigation could be done. Whether Ajith Kumar will be replaced is crucial.
Image 5
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –