(News Leader) Latest Malayalam News – മദ്യവുമായി പോയ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. ട്രക്കില്‍ നിന്ന് റോഡിലേയ്ക്ക് ബീയര്‍ കുപ്പികള്‍ വീണതോടെ വഴി കൈയടക്കി നാട്ടുകാര്‍ ബിയര്‍ കുപ്പികള്‍ ശേഖരിക്കുന്ന നാട്ടുകാരുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആന്ധ്രാപ്രദേശിലെ അനകപള്ളിയിലാണ് സംഭവം.

ഞങ്ങള്‍ അഭിമാനിക്കുന്നു
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം 


