Newsleader – തൃശ്ശൂര്‍ സ്വരാജ് റൗണ്ടിലെ ബോര്‍ഡുകളും കൊടികളുമാണ് അധികൃതര്‍ ഇന്നു രാവിലെ അഴിച്ചു മാറ്റിയത്. ജനുവരി മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരില്‍ എത്തുതിന്റെ ഭാഗമായായിരുന്നു ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഇതറിഞ്ഞ് പ്രവര്‍ത്തകര്‍ ഓടിയെത്തി നീക്കം തടഞ്ഞു. ബി ജെ പി ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍ അടക്കമുള്ള നേതാക്കള്‍ സ്ഥലത്തെത്തി. പ്രധാനമന്ത്രിയുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ എടുത്ത തീരുമാനം ധിക്കാരപരവും അസഹിഷ്ണുത നിറഞ്ഞതുമാണെന്ന് പ്രസിഡന്റ് അനീഷ്‌കുമാര്‍ കുറ്റപ്പെടുത്തി
Latest malayalam news : English summary
The authorities removed the boards and flags of the Thrissur Swaraj Round this morning. The boards were installed as part of Prime Minister Narendra Modi's visit to Thrissur on January 3. The workers came to know this and stopped the move. Leaders including BJP district president Anish Kumar reached the spot. Thrissur Corporation has taken a decision to remove the Prime Minister's flux boards
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…