Menu

Follow Us On

തെക്കേനട തുറക്കാന്‍ എഴുന്നള്ളും

#thrissur #onlinenews #newsleader #malayalamnews #naithalakkavu #naithalakkavutemple #thrissurpooram2024 #thrissurpooram #pooram #eranakulamsivakumar #kizhakkootaniyanmarar #thechikottukavuramachandran

Newsleader – കൊച്ചി രാജവംശത്തിന് നെയ്തലക്കാവ് ക്ഷേത്രവുമായുള്ള ആത്മബന്ധമാണ് ഈ ചടങ്ങിന്റെ ആധാരം. ഘടകപൂരങ്ങള്‍ക്ക് വടക്കുന്നാഥക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുവാദം വാങ്ങാനാണ് നെയ്തലക്കാവിലമ്മ എഴുന്നള്ളുന്നതെന്നാണ് സങ്കല്‍പം. 36 മണിക്കൂര്‍ നീളുന്ന പൂര ചടങ്ങുകള്‍ക്കാണ് ഇതോടെ തുടക്കമാകും.തൃശ്ശൂര്‍ നഗരം ഇന്ന് മുതല്‍ കനത്ത പൊലീസ് വലയത്തിലായിരിക്കും.

Latest malayalam news : English summary

The basis of this ceremony is the affinity of the Kochi dynasty with the Neithalakkav temple. It is thought that the Neithalakavilamma is rising to get permission for the Vadukanathakshetra to enter the Vadukanathakshetra. This will be the beginning of the 36-hour Poora ceremonies. The city of Thrissur will be under heavy police cordon from today.

Image 32
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –