Newsleader – രാജീവ് ചന്ദ്രശേഖറിനും സുരേഷ്ഗോപിക്കും വിജയം കിട്ടുമെന്ന് ബിജെപി കരുതുന്നു. തൃശൂരില് മണലൂര്, ഇരിങ്ങാലക്കുട, തൃശൂര് നിയമസഭാ മണ്ഡലങ്ങളില് ഒന്നാമതും നാട്ടികയിലും പുതുക്കാടും രണ്ടാമതും ബിജെപി എത്തുമെന്ന് തന്നെയാണ് വിലയിരുത്തല്. പാര്ട്ടി അട്ടിമറിജയം നേടാന് പോകുന്നത് പത്തനംതിട്ടയിലും ശോഭാ സുരേന്ദ്രന് മത്സരിച്ച ആലപ്പുഴയിലുമാണെന്നാണ് കണക്കുകൂട്ടല്. പത്തനംതിട്ടയില് ഓര്ത്തഡോക്സ്, നായര്, ഈഴവവോട്ടുകള് ബിജെപിയ്ക്ക് കിട്ടുമെന്നാണ് വിലയിരുത്തല്.
Latest malayalam news : English summary
BJP believes that Rajeev Chandrasekhar and Suresh Gopi will win. It is estimated that BJP will come first in Manalur, Iringalakuda and Thrissur assembly constituencies in Thrissur, second in Nathika and Pudukkad. It is estimated that the party will win in Pathanamthitta and Alappuzha where Shobha Surendran contested. It is estimated that BJP will get Orthodox, Nair and Ezhava votes in Pathanamthitta.