News Leader – ഇളയ സഹോദരനുള്‍പ്പെടെ അഞ്ചുപേര്‍ക്കൊപ്പം കാറില്‍ സഹാറന്‍പൂരിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഹരിയാന രജിസ്ട്രേഷന്‍ കാറില്‍ എത്തിയ സംഘമാണ് വെടിയുതിര്‍ത്തത്. ആക്രമികള്‍ എത്തിയ കാറിന്റെ നമ്പര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ആക്രമണത്തില്‍ രണ്ട് വെടിയുണ്ടകള്‍ കാറില്‍ തുളഞ്ഞ് കയറിയിരുന്നു. ഒരു വെടിയുണ്ട കാറിന്റെ ചില്ലുകള്‍ തകര്‍ത്തു അകത്ത് കയറി.
Latest Malayalam News : English Summary
Chandrashekhar Azad: 4 Bullets Fired to his car : survived without major injuries : Bhim Army