News Leader – സ്വകാര്യ ബസുകളില്‍ 45 ശതമാനമോ, അതിലധികമോ ഭിന്നശേഷിയുള്ളവര്‍ക്ക് മാത്രമായിരുന്നു യാത്രാ ഇളവ്. ഈ മാനദണ്ഡത്തിലാണ് സര്‍ക്കാര്‍ മാറ്റം വരുത്തിയത്. ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറത്തിറക്കിയത്
Latest Malayalam News : English Summary
40% disabled individuals get concessions on private buses too.