News Leader – മാഗസിന്‍ എഡിറ്റര്‍ ആയിരിക്കെ സഹപാഠിയായ പത്മരാജന്റെ പില്‍ക്കാലത്തെ അതിപ്രശസ്തമായ ലോല എന്ന ചെറുകഥ പ്രസിദ്ധീകരിക്കാതെ മടക്കിയതില്‍ ഇന്നും സങ്കടമുണ്ടെന്ന് ദിവാകരന്‍ ഓര്‍ക്കുന്നു. സംഘടനാനേതാക്കളുടെ സമ്മര്‍ദ്ദം മൂലം ലോല വെട്ടിയതില്‍ അധ്യാപകനായ ഒഎന്‍വി കുറപ്പിന്റെ ശകാരം കേട്ടത് ഇന്നും ഓര്‍മ്മയിലുണ്ട്. പാര്‍ലമെന്ററി രംഗത്ത് തന്നെ കൊണ്ടുവന്നത്