Newsleader – വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുന്നത്് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോണ്‍ഗ്രസ് വിരുദ്ധവോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോകുന്നത് തടയും നാണ് മത്സരിക്കുന്നതന്നും അദ്ദേഹം പ്രതികരിച്ചു. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം എ.ഐ.സി.സി നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് ബിനോയ് വിശ്വം സി.പി.ഐയുടെ നിലപാട് വ്യക്തമാക്കിയത്
Latest malayalam news : English summary
CPI State Secretary Binoy Vishwam is contesting against Priyanka Gandhi in Wayanad. He responded that I am contesting because anti-votes will prevent it from going to BJP. Binoy Vishwam clarified CPI's position after the AICC leadership declared Priyanka Gandhi's candidature.