Newsleader – മേടത്തിലെ കൊടുംവേനലില്‍, പൂത്തുലഞ്ഞ കണിക്കൊന്നയും മാങ്ങയും ചക്കയും വിളയുന്ന നാട്ടുവളപ്പുകളും സ്കൂള്‍ അവധിക്കാലവുമെല്ലാം വിഷവാഘോഷത്തെ അവിസ്മരണീയമാക്കുന്നു. വരാന്‍ പോകുന്ന ഒരു വര്‍ഷത്തെ ശുഭഫലത്തെ വിഷു സൂചിപ്പിക്കുന്നു എന്നതിനാല്‍ വിഷുക്കണിയും വിഷു കൈനീട്ടവും പ്രധാനം ആണ്. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണിയുടെ ചുമതല.
Latest malayalam news : English summary
During the hot summer in Medam, the blossoming Kannikonna, mango and jackfruit plantations and school holidays all make the Vishwaag festival unforgettable. Vishu kani and Vishu kainitam are important as Vishu indicates the auspiciousness of the coming year. Senior women in the family are in charge of Vishukani.