News Leader – കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നിര്‍മ്മാണം പുരോഗമിക്കുന്ന ആറുവരി ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായാണ് മലയോര ഹൈവേയുടെയും നിര്‍മ്മാണമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. ഓരോ ജില്ലയും ഓരോ റീച്ചുകള്‍ ആയി പരിഗണിച്ചുകൊണ്ടാണ് കരാര്‍ നല്‍കിയിരിക്കുന്നത്. പട്ടിക്കാട് എടപ്പലം ഹെല്‍ത്ത് സെന്ററിന് സമീപം നടന്ന ഉദ്ഘാടന പരിപാടിയില്‍ മന്ത്രി പറഞ്ഞു.