Menu

Follow Us On

#thrissur #onlinenews #newsleader #malayalamnews #cheifminister #adgpmrajithkumar #adgp #pinarayivijayan #pvanwar #pvanvar

ഉന്നതഉദ്യോഗസ്ഥന്‍ അന്വേഷിക്കും

#thrissur #onlinenews #newsleader #malayalamnews #cheifminister #adgpmrajithkumar #adgp #pinarayivijayan #pvanwar #pvanvar

Newsleader – എഡിജിപി സ്ഥാനത്തു നിന്നും എം ആര്‍ അജിത് കുമാറിനെ മാറ്റാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. പകരം ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായി ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനെ നിയമിക്കുന്നതാണ് പരിഗണനയിലുള്ളത്. ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയെയും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest malayalam news : English summary

The Home Department has decided to transfer MR Ajit Kumar from the post of ADGP. Instead, the appointment of Crime Branch chief H Venkatesh as ADGP in charge of law and order is under consideration. Jail Superintendent Balram Kumar Upadhyay is also being considered for the post of ADGP in charge of law and order, according to reports.
Image 6
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –