Menu

Follow Us On

#thrissur #farmerprotest #newsleader #malayalamnews #louvremuseum #monalisa

ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം

#thrissur #farmerprotest #newsleader #malayalamnews #louvremuseum #monalisa

Newsleader – ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കവചം ഉള്ളതിനാല്‍ ചിത്രത്തിന് കേടുപാടില്ല. മെച്ചപ്പെട്ട വേതനത്തിനും തൊഴില്‍ സാഹചര്യത്തിനുമായി ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം ത്തിന്റെ ഭാഗമായി രണ്ട് സ്ത്രീകളാണ് സൂപ്പ് എറിഞ്ഞത്. ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണത്തിനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും കലയേക്കാള്‍ പ്രാധാന്യം അതിനാണെന്നും ‘ ഫുഡ് കൗണ്ടര്‍അറ്റാക്ക് ‘ എന്ന സംഘടനയിലെ പ്രതിഷേധക്കാര്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ ഒഴിപ്പിച്ചു. ഇവര്‍ക്കെതിരെ പരാതി നല്‍കുമെന്ന് മ്യൂസിയം അധികൃതര്‍ അറിയിച്ചു.

Latest malayalam news : English summary

It has a bullet proof glass shield so the film is not damaged. Two women threw the soup as part of a protest by French farmers for better wages and working conditions. Protesters from the organization 'Food Counterattack' said that their right to healthy and sustainable food is more important than art. Security personnel evacuate the protesters.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –