Menu

Follow Us On

കേസുകള്‍ അട്ടിമറിക്കപ്പെടുന്നു

#thrissur #onlinenews #newsleader #malayalamnews #bjpkeralam #ksurendran #vandiperiyarcase #valayarcase #vandiperiyar

Newsleader – സിപിഎമ്മുകാര്‍ പ്രതികളാകുന്ന കേസുകള്‍ അട്ടിമറിക്കപ്പെടുന്നു കയാണെന്ന് കെ.സുരേന്ദ്രന്‍. വാളയാര്‍ കേസിനു സമാനമാണ് വണ്ടിപ്പെരിയാര്‍ കേസ്. ഉത്തരം പറയേണ്ടത് മുഖ്യമന്ത്രിയാണ്. സിപിഎം നേതാക്കളുടെ ഇടപെടല്‍ മൂലമാണ് പൊലീസ് അന്വേഷണത്തില്‍ അലംഭാവം ഉണ്ടായതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തൃശൂരില്‍ ആരോപിച്ചു.

Latest malayalam news : English summary

K. Surendran said that the cases in which CPM members are accused are being sabotaged. The Vandiperiyar case is similar to the Walayar case. The chief minister should answer. In Thrissur, BJP state president K. Surendran alleged that the police investigation was lax due to the interference of CPM leaders.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –