News Leader – ഒരു ഉപമുഖ്യമന്ത്രിയെ മാത്രമേ നിലവില്‍ ചോദിക്കുന്നുള്ളൂ. ഈ സംസ്ഥാനത്തെ 90 ലക്ഷം പേരും മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരാണ്. ഇവിടുത്തെ ഏറ്റവും വലിയ ന്യൂനപക്ഷമാണ് തങ്ങള്‍. അതുകൊണ്ട് അഞ്ച് മുസ്ലീം മന്ത്രിമാരെയെങ്കിലും തരാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും വഖഫ് ബോര്‍ഡ് ചെയര്മാന് ഷാഫി സാദി ആവശ്യപ്പെട്ടു.