NewsLeader – കരുവന്നൂര്‍ ബാങ്ക് കൊള്ള സംബന്ധിച്ച അന്വോഷണം അട്ടിമറിക്കാന്‍ ബി ജെ പിയും സി പി എം ഒത്തുകളിക്കുന്നതായി അനില്‍ അക്കര ആരോപിച്ചു. ബി ജെ പി നേതാവ് അരവിന്ദ്‌മേനോന്റെ നേതൃത്വത്തില്‍ ഇതിനുള്ള നീക്കം ആരംഭിച്ചുകഴിഞ്ഞു. ഇത് ഒരിക്കലും അനുവദിക്കില്ലെന്നും പോരാട്ടം തുടരുമെന്നും അനില്‍ അക്കര പറഞ്ഞു.