Menu

Follow Us On

#thrissur #onlinenews #newsleader #malayalamnews #thrissurpooram #thrissurpooram2024 #brahmaswammath #brahmaswommadom #brahmaswammadham #vedicrituals #rigvedachanting #pooram

വിശ്വാസത്തിന്റെ ഈടുവയ്പ്പ്

#thrissur #onlinenews #newsleader #malayalamnews #thrissurpooram #thrissurpooram2024 #brahmaswammath #brahmaswommadom #brahmaswammadham #vedicrituals #rigvedachanting #pooram

Newsleader – മഹത്തായ വേദപാരമ്പര്യം കാത്തുപോരുന്ന, നടുവില്‍ മഠം തൃശൂര്‍ നഗരത്തിന്റെ നടുവില്‍ ഇപ്പോഴും പഴമനഷ്ടപ്പെടാതെ നിലനില്‍ക്കുന്നു. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള, ശങ്കരശിഷ്യനായ സുരേശ്വരാചാര്യന്‍ സ്ഥാപിച്ച മഠത്തിന് തൃശൂരിലെ ക്ഷേത്രങ്ങളും പ്രശസ്തമായ തൃശൂര്‍ പൂരവുമായും ഒക്കെ അഭേദ്യബന്ധമാണുള്ളത്. പൂരത്തിന്റെ ആറാട്ട് ചടങ്ങുകള്‍ മഠത്തിന്റെ ഭാഗമായ പടിഞ്ഞാറേ ചിറയിലാണ്. മഠത്തെക്കുറിച്ച് മാനേജര്‍ വാസുദേവന്‍ നമ്പൂതിരി ന്യൂസ് ലീഡറോടു സംസാരിച്ചു

Latest malayalam news : English summary

Keeping the great Vedic tradition, the Math in the middle of the city of Thrissur is still intact. Established by Shankara's disciple Suresvaracharya, the monastery has centuries of history and is inextricably linked with the temples of Thrissur and the famous Thrissur Pooram. The six ceremonies of the Pooram are performed in the west wing which is part of the Math. Manager Vasudevan Namboothiri spoke to News Leader about the Math

Image 29
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –