Menu

Follow Us On

നയിക്കാനാവാത്തതിന്റെ കാരണങ്ങള്‍

News Leader – കെ പി സി സി ലീഡേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു കരുത്തനായ സുധാകരന്‍ തന്റെ നിസ്സഹായാവസ്ഥ തുറന്നു പറഞ്ഞത്. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത് താന്‍ അറിയാതെയാണെന്ന് സുധാകരന്‍ തുറന്നടിച്ചത് ശ്രദ്ധേയമായി.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –