News Leader – പ്രശ്‌നങ്ങള്‍ ഞാനുണ്ടാക്കിയതല്ല. കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെ എതിര്‍ക്കുന്നവര്‍ ഒരു ചായക്കട എങ്കിലും നടത്തി പരിചയമുള്ളവരാകണം. കെഎസ് ആര്‍ടിസിക്ക് വരുമാനമുണ്ടായിട്ടും ശമ്പളം നല്‍കുന്നില്ലെന്ന് പ്രചാരണം തെറ്റാണ് എന്നെല്ലാം ഒരു സ്ഥാപനമേധാവി വിലപിക്കുമ്പോള്‍, ഈ സ്ഥാപനത്തിന്റെ ഭാവിയെക്കുറിച്ച് ശുഭസൂചനയല്ല ലഭിക്കുക
Latest Malayalam News : English Summary
KSRTC is facing challenges in resolving the salary matter.