Menu

Follow Us On

അറസ്റ്റുണ്ടായേക്കും

(News Leader) Latest Malayalam News – ഗസ്റ്റ് ലക്ചര്‍ ജോലി ലഭിക്കാന്‍ മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കേസില്‍ കുടുങ്ങിയ എസ്എഫ്‌ഐ നേതാവ് കെ.വിദ്യയ്ക്ക് എതിരെ ഇപ്പോള്‍ ഉയരുന്നത് നിരവധി ആരോപണങ്ങളാണ്. ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതിനാല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –