Newsleader – പുതുതലമുറയെ ചിന്താശക്തിയുള്ളവരാക്കാന് ലയണ്‍സിന്റെ ചുവടുവയ്പ്പ്. അറിവ് ഉള്‍ക്കൊള്ളാനും പ്രശ്നപരിഹാരമാകാനും വിമര്‍ശനാത്മക ചിന്തകരാകാനും ആശയവിനിമയം നടത്താനും വൈകാരിക കഴിവുകള്‍ വികസിപ്പിക്കാനും ആഗോള വേദിയില്‍ സജ്ജരും ആത്മവിശ്വാസവും ഉള്ളവരാകാനും പ്രാപ്തരാക്കുന്ന പാതതുറക്കുകയാണ് ലയണ്‍സ്.
Latest malayalam news : English summary
Lions step to make the new generation thinkers. Lions are paving the way to absorb knowledge, become problem solvers, critical thinkers, communicate, develop emotional skills, and become ready and confident on the global stage.