ചുരുങ്ങിയ കാലംകൊണ്ട് തൃശൂരിന്റെ മനംകവര്‍ന്ന കലക്ടര്‍ ഹരിത വി.കുമാര്‍ പടിയിറങ്ങുകയാണ്. ഈ മാസം 22 ന് അവര്‍ ചുമതലയൊഴിയും. താന്‍ ഏറ്റവും സ്നേഹിച്ച നഗരവും മനുഷ്യരും തൃശൂരാണ് എന്ന് അവര്‍ പറയുന്നു. തികഞ്ഞ സംതൃപ്തിയോടെയാണ് മടക്കമെന്നും അവര്‍ പറഞ്ഞു. ന്യൂസ് ലീഡറിനു അനുവദിച്ച അഭിമുഖത്തില്‍ കലക്ടര്‍ മനസ്സുതുറക്കുകയാണ്.