Menu

Follow Us On

നടിക്കുണ്ടായത് ക്രൂരാനുഭവം

നടിക്കുണ്ടായ അനുഭവം ക്രൂരമെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. ഇരയുടെ മൊഴി പ്രഥമ ദൃഷ്ട്യാ ഇത് തെളിയിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ മുദ്ര വെച്ച കവറില്‍ ഹാജരാക്കിയ മൊഴിപ്പകര്‍പ്പ് പരിശോധിച്ച ശേഷമാണ് കോടതി പരാമര്‍ശം

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –