ഇന്നലെ വടക്കാഞ്ചേരി ടൗണില്‍ വന്‍ അഗ്നിബാധയാണുണ്ടായത്. ഷൊര്‍ണൂര്‍ -തൃശൂര്‍ സംസ്ഥാനപാതയില്‍ ഗവ ബോയ്സ് ഹൈസ്കൂളിനു സമീപം പ്യാരി ഗിഫ്റ്റ് ഹൗസ് കെട്ടിടത്തിലാണ് തീ പടര്‍ന്നത്. ബുധന്‍ രാത്രി 7 30 ഓടെയാണ് സംഭവം. മുകള്‍ നില പൂര്‍ണമായും കത്തിയമര്‍ന്നു. ഗ്രൗണ്ട് ഫ്ലോറില്‍ ഉണ്ടായിരുന്ന ജീവനക്കാരും മറ്റും പുറത്തേക്ക് ഇറങ്ങിയോടി രക്ഷപ്പെട്ടു. ആര്‍ക്കും പരിക്കില്ല

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 