Menu

Follow Us On

ലൈഫ് മിഷന്‍ ചൂടുപിടിക്കുന്നു

തൃശൂര്‍ വടക്കാഞ്ചേരി ഫ്ളാറ്റ് തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ എം.എല്‍. എ അനില്‍ അക്കര രംഗത്തെത്തി. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് നിയമലംഘനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അനില്‍ അക്കര ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. ലൈഫ് മിഷന്‍ സി.ഇ.ഒ തയ്യാറാക്കിയ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നും അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചു

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –